Dhoni Gets Privileges In Team India, Feels Harbhajan Singh | Oneindia Malayalam

Dhoni Gets Privileges In Team India, Feels Harbhajan Singh | Oneindia Malayalam

Veteran India off-spinner Harbhajan Singh has expressed his disappointment after he was not picked up for India's squad for Champions Trophy 2017. The Turbanator feels when it comes to selection into the Indian team he doesn't enjoys the privileges like former India skipper Mahendra Singh Dhoni. br മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയ്‌ക്കെതിരെ മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ് രംഗത്ത്. ധോണി ഫോമിലല്ലെങ്കിലും അദ്ദേഹത്തെ ടീം ഇന്ത്യയില്‍ ഉള്‍പ്പെടുത്തുമെന്നും ധോണിയ്ക്ക് ടീം ഇന്ത്യയില്‍ തങ്ങള്‍ക്കൊന്നും ലഭിക്കാത്ത പ്രത്യേക പരിഗണ ലഭിക്കുന്നുവെന്നും ഹര്‍ഭജന്‍ ആരോപിക്കുന്നു. ചാമ്പ്യന്‍സ് ട്രോഫിയില്‍ ധോണിയെ ഉള്‍പ്പെടുത്തിയതിനെ കുറിച്ചാണ് എന്‍ഡി ടിവിയോട് ഹര്‍ഭജന്റെ ആരോപണം. ടീം ഇന്ത്യയെ തെരഞ്ഞെടുക്കുന്നതിലുളള മാനദണ്ഡങ്ങളിലെ പൊരുത്തക്കേടും ഹര്‍ഭജന്‍ ചൂണ്ടിക്കാണിക്കുന്നു. br br -- br Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.


User: Oneindia Malayalam

Views: 0

Uploaded: 2017-05-26

Duration: 01:55

Your Page Title