Transgender Surya's Facebook Post Goes Viral | Oneindia Malayalam

Transgender Surya's Facebook Post Goes Viral | Oneindia Malayalam

Transgender Surya's Facebook Post Goes Viral. br br കൊച്ചി മെട്രേയില്‍ ട്രാന്‍സ് ജെന്‍ഡേഴ്‌സിന് ജോലി നല്‍കി ചരിത്രം സൃഷ്ടിച്ച നാടാണ് കേരളം. ട്രാന്‍സ് ജെന്‍ഡര്‍ നയം പോലും രൂപീകരിച്ച നാട്. പക്ഷേ അതൊന്നും നാട്ടുകാരുടെ വിഷയമല്ലെന്ന് പറയേണ്ടിവരും. അത്രയ്ക്കും വിലകെട്ട സമൂഹമായി കേരളം മാറുകയാണ് എന്നാണ് തിരുവനന്തപുരത്തെ സംഭവങ്ങള്‍ തെളിയിക്കുന്നത് br br --- br Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.


User: Oneindia Malayalam

Views: 2

Uploaded: 2017-05-26

Duration: 02:27

Your Page Title