Nivin Pauly's Gift For His Daughter Is A Mini Cooper! | Filmibeat Malayalam

Nivin Pauly's Gift For His Daughter Is A Mini Cooper! | Filmibeat Malayalam

Nivin Pauly giftes a new mini cooper for his newly born daughter. The car worth 35 lakshs. br br മലയാള സിനിമയിലെ യുവതാരങ്ങള്‍ക്ക് ഇപ്പോള്‍ സന്തോഷിക്കാനുള്ള സമയമാണ്. കുടുംബത്തിലെത്തിയ കുഞ്ഞതിഥിയെ കൊഞ്ചിച്ചും ലാളിച്ചും നോക്കിയിരുന്നും മതിവരാതെ നില്‍ക്കുകയാണ് രണ്ട് യുവതാരങ്ങള്‍. ദുല്‍ഖര്‍ സല്‍മാന്‍രെയും നിവിന്‍ പോളിയുടെയും കുടുംബത്തിലേക്ക് കുഞ്ഞു മാലാഖ അതിഥിയായി എത്തിയത് ഈയ്യിടെയാണ്. ഫേസ് ബുക്കിലൂടെയാണ് ഇരുവരും സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്. br br -------------------------------------------------------------------------------------------------------------- br Subscribe to FilmiBeat Channel for latest updates on movies and related videos. br br You Tube: br br Follow us on Twitter br br br Like us on Facebook br br br Join our circle in Google Plus br br br Visit us: br br Download app: ...


User: Filmibeat Malayalam

Views: 7

Uploaded: 2017-05-29

Duration: 01:27

Your Page Title