Director Vysakh on Fake Casting Call AD | Filmibeat Malayalam

Director Vysakh on Fake Casting Call AD | Filmibeat Malayalam

'Pulimurugan' movie Director Vysakh on fake casting call ad for his Upcoming Mammootty film 'Raja2'. br മമ്മൂട്ടിയെ നായനാക്കി വൈശാഖ് ഒരുക്കുന്ന സിനിമയിലേക്ക് അഭിനേതാക്കളെ വേണമെന്ന് കാട്ടിയാണ പുതിയ തട്ടിപ്പ്. സോഷ്യല്‍ മീഡിയയില്‍ ഈ വ്യാജ കാസ്റ്റിംഗ് കോള്‍ പ്രചരിപ്പിക്കപ്പെട്ടപ്പോള്‍ വിശദീകരണവുമായി സംവിധായകന്‍ വൈശാഖ് തന്നെ രംഗത്തെത്തി. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന സിനിമയിലെ ബുള്ളറ്റ് റൈഡേഴ്‌സിന്റെ ചിത്രത്തോടൊപ്പമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ കാസ്റ്റിംഗ് കോള്‍ പ്രചരിച്ചത്. താടിയുള്ള ഫ്രീക്കന്‍ അഭിനേതാക്കളില്‍ ബുള്ളറ്റ് കൂടിയുള്ളവരെ ക്ഷണിക്കുന്നുവെന്നായിരുന്നു പരസ്യം. br -------------------------------------------------------------------------------------------------------------- br Subscribe to FilmiBeat Channel for latest updates on movies and related videos. br br You Tube: br br Follow us on Twitter br br br Like us on Facebook br br br Join our circle in Google Plus br br br Visit us: br br Download app: ...


User: Filmibeat Malayalam

Views: 15

Uploaded: 2017-05-30

Duration: 01:49

Your Page Title