Cow's Body Inside Mortuary; Doctors Did Open Air Autopsy On Girl | Oneindia Malayalam

Cow's Body Inside Mortuary; Doctors Did Open Air Autopsy On Girl | Oneindia Malayalam

Body of a cow in a government hospital mortuary forced doctors to conduct the autopsy of a girl under the open sky in Madhya Pradesh. br br ഗോരക്ഷ മുഖ്യ ചര്‍ച്ചയായ രാജ്യത്ത് മനുഷ്യനേക്കാള്‍ വില പശുവിനാണെന്ന ആരോപണം ശരിവയ്ക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. മോര്‍ച്ചറിയില്‍ സ്ഥലമില്ലാത്തത് കാരണം 14 കാരിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത് ആളുകള്‍ കാണ്‍കെ പരസ്യമായി. ഈ ദുരന്തത്തിന് കാരണം ചോദിച്ചപ്പോഴാണ് വിവാദമായ സംഭവം പുറംലോകമറിയുന്നത്. br br --- br Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.


User: Oneindia Malayalam

Views: 25

Uploaded: 2017-05-31

Duration: 02:18

Your Page Title