Social Media Trolls Jagadeesh | Oneindia Malayalam

Social Media Trolls Jagadeesh | Oneindia Malayalam

Actor Jagadeesh gets trolled on social media for singing Baahubali song during Asianet Comedy stars. br br മലയാളത്തിലെ ഹാസ്യനടന്മാരില്‍ മുന്‍പന്തിയിലാണ് ജഗദീഷിന്റെ സ്ഥാനം. ഹാസ്യരംഗങ്ങള്‍ എല്ലാവര്‍ക്കും ഇഷ്ടമാണെങ്കിലും ഗായകനെന്ന നിലയില്‍ ട്രോളുകള്‍ മാത്രമാണ് ജഗദീഷ് വാങ്ങിക്കൂട്ടിയിട്ടുള്ളത്. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍ഡ് എന്ന പരിപാടിക്കിടെ ബാഹുബലിയിലെ തീം സോഗ് ആലപിച്ചതാണ് ജഗദീഷിനെ വീണ്ടും ട്രോളുകളുടെ പ്രിയതാരമാക്കിയത്.


User: Oneindia Malayalam

Views: 1

Uploaded: 2017-06-12

Duration: 01:48

Your Page Title