Honey Bee 2.5 Coming Soon

Honey Bee 2.5 Coming Soon

In the movie titled Honey Bee 2.5, Askar Ali plays an aspiring actor named Vishnu, who visits the sets of Honey Bee 2. br br ഈ വര്‍ഷമെത്തിയ രണ്ടാംഭാഗം 'ഹണി ബീ 2: സെലിബ്രേഷന്‍സ്' പരാജയമായി. എന്നാല്‍ പേരില്‍ 'ഹണി ബീ' വഹിക്കുന്ന മറ്റൊരു ചിത്രവും പ്രദര്‍ശനത്തിനൊരുങ്ങുന്നു. 'ഹണി ബീ 2.5' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം പക്ഷേ ലാല്‍ ജൂനിയറല്ല, ഷൈജു അന്തിക്കാടാണ്. എന്നാല്‍ 'ഹണി ബീ 2'മായി ബന്ധമുണ്ട് ചിത്രത്തിന്.


User: Filmibeat Malayalam

Views: 21

Uploaded: 2017-06-19

Duration: 01:34

Your Page Title