Robin Uthappa set to play for Kerala in upcoming Ranji season

Robin Uthappa set to play for Kerala in upcoming Ranji season

Robin Uthappa is all set to play for Kerala in the upcoming domestic season as he obtained a No Objection Certificate (NOC) from the Karnataka State Cricket Association (KSCA). br br പാതി മലയാളിയായ റോബിൻ ഉത്തപ്പ ക്രിക്കറ്റിൽ ഫുൾ മലയാളിയായി കേരളത്തിലേക്ക് വരുന്നു. അതെ, റോബിൻ കേരളത്തിന് വേണ്ടി രഞ്ജി ട്രോഫി കളിക്കുകയാണ്. 2017 - 18 സീസണിൽ റോബിൻ ഉത്തപ്പ കേരളത്തിന് വേണ്ടി പാഡണിയും. ഇതിനുള്ള എൻ ഓ സി കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഉത്തപ്പയ്ക്ക് നൽകി. ഇക്കാര്യം കെ എസ് സി എ സെക്രട്ടറി സുധാകർ റാവു വൺ ഇന്ത്യയോട് സ്ഥിരീകരിച്ചു.


User: Oneindia Malayalam

Views: 2

Uploaded: 2017-06-20

Duration: 02:47

Your Page Title