Pranav Mohanlal To Get Married ? Filmibeat Malayalam

Pranav Mohanlal To Get Married ? Filmibeat Malayalam

There are rumours spreading that Mohanlal's son Pranav Mohanlal to get married. No official reaction from pranav or mohanlal didnt came yet. br br ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍. ഇതിനകം തന്നെ വാര്‍ത്തകളിലിടം നേടിയിരുന്നു പ്രണവ്. ഇപ്പോഴിതാ പ്രണവ് വിവാഹിതനാകാന്‍ പോകുന്നു എന്ന് വാര്‍ത്തകള്‍. ചില വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴിയുമാണ് വാര്‍ത്ത പ്രചരിക്കുന്നത്. വധു ആരെന്നത് സംബന്ധിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ല. പ്രണയവിവാഹമാണെന്നും പ്രചരിക്കുന്ന വാര്‍ത്തകളില്‍ പറയുന്നു.


User: Filmibeat Malayalam

Views: 12

Uploaded: 2017-06-20

Duration: 01:39

Your Page Title