"Sad day for Indian cricket", Sunil Gavaskar on Anil Kumble's exit | Oneindia Malayalam

"Sad day for Indian cricket", Sunil Gavaskar on Anil Kumble's exit | Oneindia Malayalam

Sunil Gavaskar on Tuesday described the resignation of national cricket head coach Anil Kumble as a sad day for Indian cricket and patted him for doing a great job in his one-year stint. br ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എപ്പോഴും നിഴലായി ഒതുങ്ങാനായിരുന്നു കുംബ്ലെയുടെ വിധിയെന്നും ടീം ഇന്ത്യയുടെ ക്യാപ്റ്റനായപ്പോഴും പിന്നീട് പരിശീലകനായപ്പോഴും അത് തന്നെയാണ് സംഭവിച്ചതെന്നും ചില ആരാധകര്‍ നിരീക്ഷിക്കുന്നു. ടീം ഇന്ത്യയോട് നൂറുശതമാനം ആത്മാര്‍ത്ഥത പുലര്‍ത്തിയ താരമെന്നായിരിക്കും ചരിത്രം കുംബ്ലെയെ രേഖപ്പെടുത്തുകയെന്ന് ചില ആരാധകര്‍ വിലയിരുത്തുന്നു.


User: Oneindia Malayalam

Views: 1

Uploaded: 2017-06-21

Duration: 02:28

Your Page Title