Grenfell Tower: Fire started in Hotpoint fridge-freezer, say police

Grenfell Tower: Fire started in Hotpoint fridge-freezer, say police

ലണ്ടന്‍ തീപ്പിടിത്തത്തിന്റെ കാരണം br br കേടായ റഫ്രിജറേറ്ററില്‍ നിന്ന് തീ പടര്‍ന്നതു മൂലമെന്ന് പോലീസ് റിപ്പോര്‍ട്ട് br br നിരവധി പേരുടെ മരണത്തിനിടയാക്കിയ പടിഞ്ഞാറന്‍ ലണ്ടനിലെ ഗ്രെന്‍ഫെല്‍ ടവര്‍ തീപ്പിടിത്തത്തിന് കാരണം കേടായ റഫ്രിജറേറ്ററില്‍ നിന്ന് തീ പടര്‍ന്നതു മൂലമെന്ന് പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. മെട്രോപൊളിറ്റന്‍ പോലീസാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


User: News60ML

Views: 0

Uploaded: 2017-06-24

Duration: 01:02

Your Page Title