Actress Molested Case: Actor Dileep filed Case

Actress Molested Case: Actor Dileep filed Case

ദിലീപിന് പറയാനുള്ള ഗൂഢാലോചന?? br br br നടിയെ ആക്രമിച്ചക്കേസില്‍ ഒന്നരക്കോടി ആവശ്യപ്പെട്ടതായി ദിലീപിന്റെ പരാതി br br br നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപും നാദിര്‍ഷായും ഡിജിപിക്ക് പരാതി നല്‍കി. പള്‍സര്‍ സുനിയുടെ സഹതടവുകാരനെന്ന് അവകാശപ്പെടുന്ന വിഷ്ണു എന്ന വ്യക്തി ഫോണില്‍ ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും പണം ആവശ്യപ്പെട്ടെന്നും കാട്ടിയാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. വിഷ്ണു ഒന്നരക്കോടി രൂപയാണ് ആവശ്യപ്പെട്ടെന്നും പരാതിയിലുണ്ട്. രണ്ട് മാസത്തിന് മുന്‍പാണ് പരാതി നല്‍കിയത്.


User: News60ML

Views: 1

Uploaded: 2017-06-24

Duration: 01:15