Kavita Devi becomes first Indian woman wrestler to compete in WWE

Kavita Devi becomes first Indian woman wrestler to compete in WWE

WWE റിങ്ങുകളില്‍ ഇനി ഇന്ത്യന്‍ പെണ്‍ശക്തി... br br br വേള്‍ഡ് റെസ്ലിങ് എന്റര്‍ടെയിന്‍മെന്റില്‍ (ഡബ്ല്യൂ ഡബ്ല്യൂ ഇ) പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയായി കവിതാ ദേവി. br br br വേള്‍ഡ് റെസ്ലിങ് എന്റര്‍ടെയിന്‍മെന്റില്‍ (ഡബ്ല്യൂ ഡബ്ല്യൂ ഇ) പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയായി കവിതാ ദേവി. ഡബ്ല്യൂ ഡബ്ല്യൂ ഇയുടെ ആദ്യ വനിതാ ടൂര്‍ണമെന്‍ന്റായ മായി യങ് ക്ലാസിക്കിലായിരിക്കും കവിതാദേവി പങ്കെടുക്കുക. സശസ്ത്ര സീമാബല്‍ കോണ്‍സ്റ്റബിളാണ് കവിത.


User: News60ML

Views: 2

Uploaded: 2017-06-25

Duration: 01:03

Your Page Title