Selfies Of Mohanlal And Mammootty Goes Viral! | Filmibeat Malayalam

By : Filmibeat Malayalam

Published On: 2017-06-29

8 Views

02:01

It is always a pleasure to see both Mammootty and Mohanlal, on a single frame. Be it on films, or in photos, whenever these two stalwarts come together, the audiences get something that remains worth remembering. Mammootty and Mohanlal, started off their journey, together in films and they continue to be the two strong pillars of the industry. The friendship and the mutual admiration that they hold for each other, is well known.


മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഫേസ്ബുക്ക് പേജിലാണ് സെല്‍ഫി പ്രത്യക്ഷപ്പെട്ടത്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ആരാധകര്‍ ചിത്രം ആഘോഷമാക്കുകയും ചെയ്തു. വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിന്റെ ഗെറ്റപ്പിലായിരുന്നു ലാല്‍. ലാലിന്റെ കൊമ്പന്‍ മീശയാണ് ശ്രദ്ധ നേടിയത്. വല്ല്യേട്ടനും ബാലേട്ടനും, പ്രജാപതിയും പ്രജയും, നരസിംഹ മന്നാടിയാരും നരസിംഹവും എന്നിങ്ങനെ പോകുന്നു ക്യാപ്ഷനുകള്‍.

Trending Videos - 30 May, 2024

RELATED VIDEOS

Recent Search - May 30, 2024