വെറും 29 ഇഞ്ച് ..പക്ഷെ പ്രായം 50

വെറും 29 ഇഞ്ച് ..പക്ഷെ പ്രായം 50

വെറും 29 ഇഞ്ച് ..പക്ഷെ പ്രായം 50 br br br ബസോറി ലാലിന് പ്രായം 50 വയസുണ്ട്; പക്ഷെ കണ്ടാല്‍ പറയില്ല br br br br br മദ്ധ്യപ്രദേശ് സ്വദേശിയായ ബലോരി ലാലിന് 29 ഇഞ്ച് ഉയരം മാത്രമാണ് ഇയാള്‍ക്ക് 50 വയസ്സ് പ്രായമുണ്ട്. ബസോറി ലാലിന്റെ സഹോദരന്‍ ഗോപി ലാലിന് 55 വയസ്സുണ്ട്. എന്നാല്‍ ഗോപിക്ക് സാധാരണ ഉയരമാണുള്ളത്.ബസോറിക്ക് ആളുകള്‍ നല്‍കുന്ന സ്നേഹവും ആദരവും കാണുമ്പോള്‍ തങ്ങളുടെ കുടുംബത്തിന് വളരെ അഭിമാനമാണെന്ന് ഗോപി പറയുന്നു. തന്റെ ഉയരത്തില്‍ താന്‍ വിഷമിക്കുന്നില്ലെന്ന് ബസോറി പറയുന്നു. കാരണം, താന്‍ എല്ലാവരും ചെയ്യുന്ന കാര്യങ്ങളൊക്കെ ചെയ്യുന്നുണ്ട്. ഞാന്‍ ജോലി ചെയ്യുന്നു, ജീവിക്കുന്നു, ഉറങ്ങുന്നു, സാധാരണ ആളുകള്‍ ഭക്ഷണം കഴിക്കുന്നത് പോലെ ഭക്ഷണവും കഴിക്കുന്നു- ബസോറി ലാല്‍ പറയുന്നു.


User: News60ML

Views: 0

Uploaded: 2017-07-02

Duration: 01:05