നൂറ്റാണ്ടിലെ വിവാഹത്തിന് മകനും സാക്ഷി

നൂറ്റാണ്ടിലെ വിവാഹത്തിന് മകനും സാക്ഷി

നൂറ്റാണ്ടിലെ വിവാഹത്തിന് മകനും സാക്ഷി br br br ഫുട്‌ബോള്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിയും കാമുകി അന്റൊണല്ലൊയും വിവാഹിതരായി br br br br br ഫുട്‌ബോള്‍ സൂപ്പര്‍താരം ലയണല്‍മെസ്സി കാമുകി അന്റോണെല്ലോ റൊക്കൂസോയെ വിവാഹം കഴിച്ചു.അര്‍ജ്ജന്റീനയിലെ റൊസാരിയോയില്‍ വെച്ചായിരുന്നു വിവാഹചടങ്ങ്.ലോകത്തെ മുന്‍നിര ഫുട്‌ബോള്‍ താരങ്ങളടക്കം 260 ഓളം പേര്‍ പങ്കെടുത്ത ചടങ്ങ് ഈ നൂറ്റാണ്ടിന്റെ വിവാഹമെന്ന് അര്‍ജ്ജന്റീനിയന്‍ പത്രങ്ങള്‍ വിമര്‍ശിക്കുന്നു.


User: News60ML

Views: 0

Uploaded: 2017-07-02

Duration: 01:01