മാപ്പ് വരച്ച് അതിര്‍ത്തി കയ്യേറി ചൈന!!!!!

മാപ്പ് വരച്ച് അതിര്‍ത്തി കയ്യേറി ചൈന!!!!!

മാപ്പ് വരച്ച് അതിര്‍ത്തി കയ്യേറി ചൈന!!!!! br br ഇന്ത്യ-ഭൂട്ടാന്‍-ചൈന അതിര്‍ത്തി പ്രദേശം കയ്യേറി ചൈനീസ് ഭൂപടം br br br br br br ഇതിന്റെ ഭാഗമായി തര്‍ക്ക ഭൂമിയായ ഇന്ത്യ -ഭൂട്ടാന്‍- ചൈന അതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത് ഇന്ത്യ അതിക്രമിച്ചു കയറി എന്ന് ആരോപിക്കുന്ന ഭൂപടം ചൈന പുറത്തു വിട്ടു.എന്നാല്‍ ഇന്ത്യയും ഭൂട്ടാനും തര്‍ക്ക പ്രദേശത്തെ ഭൂട്ടന്റെ ഭാഗമായുള്ള സ്ഥലമായാണ് കാണുന്നത്. എന്നാല്‍ തര്‍ക്ക പ്രദേശം തങ്ങളുടേത് മാത്രമാണെന്നു സ്ഥാപിച്ചു കൊണ്ടുള്ള ഭൂപടമാണ് വെള്ളിയാഴ്ച ചൈന പുറത്തു വിട്ടിരിക്കുന്നത്.


User: News60ML

Views: 1

Uploaded: 2017-07-02

Duration: 01:09

Your Page Title