Modi gifts Netanyahu two sets of relics from Kerala | Oneindia Malayalam

Modi gifts Netanyahu two sets of relics from Kerala | Oneindia Malayalam

Prime Minister Narendra Modi on Tuesday night gifted his Israeli counterpart Benjamin Netanyahu replicas of two sets of relics from Kerala, regarded as key artefacts of the long Jewish history in India. br ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന് ഉപഹാരമായി നല്‍കിയത് കേരളത്തില്‍നിന്നുള്ളചരിത്ര ശേഷിപ്പുകള്‍. ഇന്ത്യയിലെ ജൂത പാരമ്പര്യത്തിന്റെ സ്മാരകമായാണ് കേരളത്തിലെ ജൂത പാരമ്പര്യം വെളിവാക്കുന്ന സുപ്രധാന ചരിത്ര രേഖകളുടെ പകര്‍പ്പുകള്‍ കൈമാറിയത്.


User: Oneindia Malayalam

Views: 2

Uploaded: 2017-07-05

Duration: 02:22

Your Page Title