Chris Gayle Returns: Kohli May Open Against West Indies | Oneindia Malayalam

Chris Gayle Returns: Kohli May Open Against West Indies | Oneindia Malayalam

As Chris gayle returns to West Indies team, India is planning to make some changes in team structure. Captain Virat Kohli may open against West Indies, report says. br br വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യയുടെ ഏക ട്വന്റി-20 മത്സരത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി ഓപ്പണ്‍ ചെയ്‌തേക്കുമെന്ന് സൂചന. ടീമില്‍ അടിമുടി മാറ്റത്തിന് കോലിയുടെ ഓപ്പണര്‍ സ്ഥാനം വഴിവെച്ചേക്കുമെന്നാണ് സൂചന. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സിന് വേണ്ടി കോലി ഓപ്പണറായിട്ടുണ്ട്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ടീം ഇന്ത്യക്കായും കോലി ഓപ്പണറുടെ വേഷത്തിലെത്തിയിട്ടുണ്ട്. ശിഖര്‍ ധവാനൊപ്പമുള്ള കോലിയുടെ ഓപ്പണിങ് കൂട്ടുകെട്ട് മികച്ചതായിരിക്കുമെന്ന വിലയിരുത്തലുമുണ്ട്.


User: Oneindia Malayalam

Views: 0

Uploaded: 2017-07-08

Duration: 01:44

Your Page Title