Main Accused In Junaid Lynching Case 'Confessed' | Oneindia Malayalam

Main Accused In Junaid Lynching Case 'Confessed' | Oneindia Malayalam

Main Accused In Junaid lynching Case 'Confessed' br br ജുനൈദിന്റെ കൊലപാതകം സീറ്റ് തര്‍ക്കത്തിലൊതുക്കി റെയില്‍വേ പൊലീസ്. ജുനൈദിനെ കുത്തിക്കൊലപ്പെടുത്താന്‍ കാരണം സീറ്റു തര്‍ക്കമാണെന്ന് റെയില്‍വേ പൊലീസ് സൂപ്രണ്ട് കമല്‍ദീപ് പറഞ്ഞു. മുഖ്യപ്രതിയായ നരേഷ് റാഥിനെ അറസ്റ്റ് ചെയ്തശേഷം ഫരീദാബാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു റെയില്‍വേ സൂപ്രണ്ടിന്റെ പ്രതികരണം.


User: Oneindia Malayalam

Views: 3

Uploaded: 2017-07-10

Duration: 02:17

Your Page Title