Kerala Blasters close in on ex-Man City manager | Oneindia Malayalam

Kerala Blasters close in on ex-Man City manager | Oneindia Malayalam

Michael Chopra has all but confirmed the ongoing negotiations between ex-Manchester City manager Stuart Pearce and Kerala Blasters br br കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ കോച്ചായി മുന്‍ ഇംഗ്ലീഷ് താരവും പ്രമുഖ പരിശീലകനുമായ സ്റ്റുവര്‍ട്ട് പിയേഴ്‌സ് എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. മുന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് താരം മൈക്കിള്‍ ചോപ്രയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.


User: Oneindia Malayalam

Views: 2

Uploaded: 2017-07-10

Duration: 02:09

Your Page Title