Amma May Dismiss And Innocent Will Be Resigned | Filmibeat Malayalam

Amma May Dismiss And Innocent Will Be Resigned | Filmibeat Malayalam

On Monday evening popular Malayalam actor Dileep was arrested in connection with the abduction of a woman actor back in february. It is not just Nadirshah and Dileep, but Kavya Madhavan's involvement too had been probed. br br ദിലീപിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ താരസംഘടനയായ അമ്മ പിളര്‍പ്പിലേക്ക്. എക്‌സിക്യൂട്ടീവ് അംഗം കൂടിയായ ദിലീപിനെ സസ്‌പെന്‍ഡ് ചെയ്ത് മുഖം രക്ഷിക്കാനാണ് അമ്മയുടെ നീക്കം. സസ്‌പെന്‍ഷന്‍ തീരുമാനം പൊതുയോഗത്തിന്റെ അംഗീകാരത്തിന് സമര്‍പ്പിക്കാനാണ് അമ്മ ലക്ഷ്യമിടുന്നത്. നേരത്തെ അമ്മ പിരിച്ചുവിടണമെന്ന് ഗണേഷ്‌കുമാര്‍ ആവശ്യപ്പെട്ട സാഹചര്യത്തില്‍ സംഘടന രണ്ട് ഗ്രൂപ്പായി പിളരാനുള്ള സാഹചര്യവും നിലവിലുണ്ട്. ദിലീപിനെ സംരക്ഷിക്കാന്‍ ശ്രമിച്ചെന്ന പേരില്‍ ആരോപണവിധേയനായ ഇന്നസെന്റ് അമ്മ പ്രസിഡന്റ് സ്ഥാനം രാജിവെക്കേണ്ടി വരും.


User: Filmibeat Malayalam

Views: 0

Uploaded: 2017-07-11

Duration: 01:58

Your Page Title