ആര്‍ത്തവത്തിനു അവധിയുമായി മാധ്യമ സ്ഥാപനം

ആര്‍ത്തവത്തിനു അവധിയുമായി മാധ്യമ സ്ഥാപനം

ആര്‍ത്തവത്തിനു അവധിയുമായി മാധ്യമ സ്ഥാപനം br br ആര്‍ത്തവത്തിന്റെ ആദ്യ ദിവസം വനിതാ ജീവനക്കാര്‍ക്ക് അവധി നല്‍കി മാതൃക സൃഷ്ടിച്ചിരിക്കുകയാണ് മുംബൈയിലെ മാധ്യമസ്ഥാപനമായ കള്‍ച്ചറല്‍ മെഷീന്‍ br br br br ഇന്നത്തെ ജോലി സാഹചര്യങ്ങളില്‍ പലപ്പോഴും ആര്‍ത്തവ ദിനങ്ങള്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആശങ്കയുടെ ദിനങ്ങളാണ്. എന്നാല്‍ ഈ ആശങ്കയ്ക്ക് ആശ്വാസവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ഒരു മാധ്യമ സ്ഥാപനം .ആര്‍ത്തവത്തിന്റെ ആദ്യ ദിവസം വനിതാ ജീവനക്കാര്‍ക്ക് അവധി നല്‍കി പുതിയൊരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ് മുംബൈയിലെ മാധ്യമസ്ഥാപനമായ കള്‍ച്ചറല്‍ മെഷീന്‍. 75 വനിതാ ജീവനക്കാരുണ്ട് കള്‍ച്ചറല്‍ മെഷീനില്‍. ഇവരെല്ലാം എച്ച്. ആര്‍ വിഭാഗത്തിന്റെ ഈ അവധി തീരുമാനത്തില്‍ സന്തുഷ്ടരാണ്.


User: News60ML

Views: 0

Uploaded: 2017-07-11

Duration: 01:03

Your Page Title