Nadhirshah In Police Custody | Filmibeat Malayalam

Nadhirshah In Police Custody | Filmibeat Malayalam

The investigation team probing the actress abduction case has taken Dileep's close acquaintance and director Nadhirshah into custody. br br നടിയെ ആക്രമിച്ച കേസില്‍ ഉറ്റസുഹൃത്തായ ദിലീപ് ജയിലിലായെങ്കിലും സംവിധായകനും മിമിക്രി താരവുമായ നാദിര്‍ഷാ പ്രതിയാവില്ലെന്നു സൂചന. കേസുമായി ബന്ധപ്പെട്ട് നാദിര്‍ഷായെയും പോലീസ് ചോദ്യം ചെയ്തിരുന്നു. ഗൂഡാലോചനയില്‍ ദിലീപിനൊപ്പം നാദിര്‍ഷായും പങ്കെടുത്തിട്ടുണ്ടോയെന്നു വ്യക്തമായിട്ടില്ല. ദിലീപിനൊപ്പം തന്നെയാണ് നേരത്തേ നാദിര്‍ഷായെയും ചോദ്യം ചെയ്തത്. തിങ്കളാഴ്ചയും നാദിര്‍ഷായെ ചോദ്യം ചെയ്തിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കേസില്‍ നാദിര്‍ഷായ്ക്ക് നേരിട്ടു പങ്കുള്ളതായി തെളിവൊന്നും അന്വേഷണസംഘത്തിനു ലഭിച്ചിട്ടില്ലെന്നാണ് വിവരംഅതേസമയം, ദിലീപിനെ ആലുവ സബ് ജയിലിലേക്ക് മാറ്റി. സാധാരണ സെല്ലില്‍ തന്നെയാണ് താരത്തെ പാര്‍പ്പിച്ചിരിക്കുന്നത്.


User: Filmibeat Malayalam

Views: 0

Uploaded: 2017-07-11

Duration: 01:45

Your Page Title