Dileep's Neighbour's Shocking Revealation | Filmibeat Malayalam

Dileep's Neighbour's Shocking Revealation | Filmibeat Malayalam

Actor Dileep, who was arrested in connection with abduction and assault of an actress, was remanded in 14 days judicial custody today. br br യുവനടിയെ ആക്രമിച്ച കേസില്‍ സുപ്രധാന വെളിപ്പെടുത്തലുമായി ദിലീപിന്റെ അയല്‍വാസി. നടിയെ ആക്രമിച്ച രാത്രി ദിലീപിന്റെ അനിയനും മറ്റൊരാളും ദിലീപിന്റെ വീട്ടിലേക്ക് അതിവേഗത്തില്‍ കാറോടിച്ച് പോകുന്നത് കണ്ടതായാണ് വെളിപ്പെടുത്തല്‍. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അയല്‍വാസി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.


User: Filmibeat Malayalam

Views: 0

Uploaded: 2017-07-11

Duration: 00:16

Your Page Title