Anti-Minority Remarks: Crime Branch Probe Against T P Senkumar | Oneindia Malayalam

Anti-Minority Remarks: Crime Branch Probe Against T P Senkumar | Oneindia Malayalam

br Former state police chief T P Senkumar will face a Crime Branch investigation over complaints of instigating religious hatred. DGP Loknath Behra has handed over the complaints recieved against Senkumar to the Crime Branch. br br ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതികളില്‍ മുന്‍ പൊലീസ് മേധാവി ടി പി സെന്‍കുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. ക്രൈംബ്രാഞ്ച് എഡിജിപി നിതിന്‍ അഗര്‍വാളിന്റെ ന്യൂനപക്ഷവിരുദ്ധ നടത്തിയെന്ന് ആരോപിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് ലഭിച്ച എട്ട് പരാതികളും ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. മുസ്ലിം സമുദായത്തിനെതിരെ വാസ്തവവിരുദ്ധവും പ്രകോപനപരവുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് സെന്‍കുമാറിനെതിരായ പ്രധാന ആരോപണം. സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് സെന്‍കുമാര്‍ വിവാദപരാമര്‍ശം നടത്തിയത്.


User: Oneindia Malayalam

Views: 1

Uploaded: 2017-07-12

Duration: 01:58

Your Page Title