Kavya Madhavan Know Pulsar Suni For Years | Filmibeat Malayalam

Kavya Madhavan Know Pulsar Suni For Years | Filmibeat Malayalam

Dileep's wife Kavya Madhavan know Pulsar Suni for years, Mangalam reported. br br നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് മാത്രമാണ് അറസ്റ്റിലായത് എങ്കിലും ഇനിയും അഴിയാത്ത കുരുക്കുകള്‍ അഴിച്ചെടുക്കാനാണ് നിലവില്‍ ശ്രമം നടക്കുന്നത്. കേസില്‍ സുനി പറഞ്ഞ മാഡത്തെ തപ്പിയെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. അന്വേഷണത്തില്‍ കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനിയുമായി കാവ്യ മാധവന് വര്‍ഷങ്ങള്‍ നീണ്ട ബന്ധമുണ്ടെന്ന സൂചകളാണ് ചില മാധ്യമങ്ങള്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവത്തില്‍ കാവ്യ മാധവന്‍, അമ്മ ശ്യാമള മറ്റൊരു യുവനടി എന്നിവരെക്കൂടി ചോദ്യം ചെയ്‌തേക്കും.


User: Filmibeat Malayalam

Views: 6

Uploaded: 2017-07-12

Duration: 02:08

Your Page Title