ആധാറുമായി പാന്‍ ലിങ്ക് ചെയ്യാന്‍ മൊബൈല്‍ ആപ്പ്

ആധാറുമായി പാന്‍ ലിങ്ക് ചെയ്യാന്‍ മൊബൈല്‍ ആപ്പ്

ആധാറുമായി പാന്‍ ലിങ്ക് ചെയ്യാന്‍ മൊബൈല്‍ ആപ്പ് br br br ആപ്പ് വഴി ആദായ നികുതിയടയ്ക്കാം പാന്‍ കാര്‍ഡിന് അപേക്ഷിക്കാം ടിഡിഎസ് ട്രാക്ക് ചെയ്യാം br br സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് പുറത്തിറക്കിയ മൊബൈല്‍ ആപ്പ് വഴിയാണ് ഇതെല്ലാം സാധ്യമാകുക br br ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. br br ആദായ നികുതി വകുപ്പിന്റെ സേവനങ്ങള്‍ വിരല്‍തുമ്പില്‍ സാധ്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ആപ്പ് പുറത്തിറക്കുന്നത് br br ഏത് സമയത്തും എവിടെവെച്ചും ജനങ്ങള്‍ക്ക് വകുപ്പിന്റെ സേവനം ഇനി ലഭിക്കും.


User: News60ML

Views: 0

Uploaded: 2017-07-12

Duration: 00:38

Your Page Title