മോദിയെ പഴിചാരി ശിവസേന

മോദിയെ പഴിചാരി ശിവസേന

മോദിയെ പഴിചാരി ശിവസേന br br br br ജമ്മു കശ്മീരിലെ അനന്ത്നാഗിൽ അമർനാഥ് തീർഥാടകർക്കുനേരെയുണ്ടായ ഭീകരാക്രമണത്തിൽ പ്രധാനമന്ത്രിയെ പഴിചാരി ശിവസേനയും വിഎച്ച്പിയും br br br br മുന്നുവർഷം ഭരിച്ചിട്ടും കശ്മീരിൽ ഭീകരവാദം അവസാനിപ്പിക്കാൻ സാധിക്കാത്തതിന്റെ ഫലമാണ് ഉണ്ടായതെന്ന് വിഎച്ച്പി വർക്കിങ് പ്രസിഡന്റ് പ്രവീൺ തൊഗാഡിയ കുറ്റപ്പെടുത്തി . ജമ്മു കശ്മീരിലെ അനന്ത്നാഗിൽ തിങ്കളാഴ്ചയുണ്ടായ ആക്രമണത്തിൽ ഏഴ് തീർഥാടകരാണ് കൊല്ലപ്പെട്ടത്. മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള ജമ്മു–കശ്മീർ സർക്കാർ പിരിച്ചുവിടണം. ഭീകരവാദത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് അവരുടേതെന്നും തൊഗാഡിയ ആരോപിച്ചു.


User: News60ML

Views: 0

Uploaded: 2017-07-12

Duration: 01:05

Your Page Title