Aju Varghese Could Be Arrested For Naming Survivor | Oneindia Malayalam

Aju Varghese Could Be Arrested For Naming Survivor | Oneindia Malayalam

Aju Varghese Could Be Arrested For Naming Survivor in actress abduction case. br br അക്രമിക്കപ്പെട്ട നടിയുടെ പേര് ഫേസ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിച്ച നടന്‍ അജു വര്‍ഗീസ് അറസ്റ്റിലായേക്കും. സംഭവത്തില്‍ അജുവിന്റെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തി. ഫോണ്‍ പിടിച്ചെടുത്തിട്ടുമുണ്ട്. വിവാദ ഫേസ്ബുക്ക് പോസ്റ്റ് അജുവിന്റേതാണെന്ന് ശാസ്ത്രീയമായി തെളിയിക്കണം. അതിന് ശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാവുമെന്ന് കളമശ്ശേരി സിഐ എസ്.ജയകൃഷ്ണന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.


User: Oneindia Malayalam

Views: 5

Uploaded: 2017-07-13

Duration: 01:47

Your Page Title