Odisha MLA lifted by supporters so his shoes don’t get wet

Odisha MLA lifted by supporters so his shoes don’t get wet

തോളിലേറിയ വിവാദം br br br ഷൂവില്‍ ചെളി പുരളാതിരിക്കാന്‍ എംഎല്‍എയുടെ സഞ്ചാരം അണികളുടെ തോളില്‍ കയറി br br br മല്‍കാങ്ഗിരി എംഎല്‍എ ആയ മാനസ് മഡ്കാമിയാണ് വിവാദത്തിലായത് br br br ധരിച്ചിരിക്കുന്ന ഷൂവില്‍ ചെളി പുരളാതിരിക്കാന്‍ എംഎല്‍എയുടെ സഞ്ചാരം അണികളുടെ തോളില്‍ കയറി.മല്‍കാങ്ഗിരി എംഎല്‍എ ആയ മാനസ് മഡ്കാമിയാണ് വിവാദത്തില്‍ പെട്ടത്. മാവോയിസ്റ്റ് ബാധിത ജില്ലയാണ് മല്‍കാങ്ഗിരി. വ്യാഴാഴ്ച ജില്ലയിലെ മോട്ടു എന്ന പ്രദേശം സന്ദര്‍ശിക്കാനെത്തിയതാണ് മാനസ് മഡ്കാമി.സന്ദര്‍ശിക്കാന്‍ പെകേണ്ട സ്ഥലത്തേക്ക് കടത്ത് സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ എംഎല്‍എ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ ബോട്ടിലേക്ക് കയറാന്‍ ചെളിനിറഞ്ഞ സ്ഥലത്തുകൂടി വേണ്ടിയിരുന്നു മുന്നോട്ടുനീങ്ങാന്‍.


User: News60ML

Views: 3

Uploaded: 2017-07-14

Duration: 01:00

Your Page Title