Dileep Comment Against Brother Anoop | Filmibeat Malayalam

Dileep Comment Against Brother Anoop | Filmibeat Malayalam

Dileep commented against brother anoop infront of court for making public statements regarding actress abduction case. br br അങ്കമാലി കോടതിയില്‍ ഹാജരാക്കാന്‍ എത്തിയപ്പോള്‍ മാധ്യമങ്ങളിലൂടെ പ്രതികരണം നടത്തിയ സഹോദരന്‍ അനൂപിന് ദിലീപിന് ശകാരം. കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥരും അഭിഭാഷകരും നോക്കിനില്‍ക്കെ സഹോദരനെ ദിലീപ് ശാസിച്ചത്.


User: Filmibeat Malayalam

Views: 10

Uploaded: 2017-07-15

Duration: 01:29

Your Page Title