ലഹരിയില്‍ കുടുങ്ങി ചാര്‍മിയും

ലഹരിയില്‍ കുടുങ്ങി ചാര്‍മിയും

ലഹരി ഇടപാട് കേസില്‍ താരങ്ങളടക്കം തെലുങ്ക് സിനിമാ രംഗത്തെ 12 പേര്‍ക്ക് തെലങ്കാന എക്‌സൈസ് വകുപ്പിന്റെ നോട്ടീസ് br br br തെലുങ്കിലെ സൂപ്പര്‍താരം രവി തേജ, സംവിധായകന്‍ പുരി ജഗന്നാഥ്, നടിമാരായ ചാര്‍മി, മുമൈദ്ഖാന്‍ തുടങ്ങി 12 പേര്‍ക്കാണ് നോട്ടീസ് അയച്ചത്. ജൂലൈ 19നും 27നും ഇടയ്ക്ക് പ്രത്യേക അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആറ് നടന്‍മാരും ഒരു സംവിധായകനും നോട്ടീസ് ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു. മയക്കുമരുന്ന് ദുരുപയോഗം ചെയ്യുന്നതായി ഞങ്ങള്‍ കരുതുന്ന ഏതാനും ആളുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.


User: News60ML

Views: 4

Uploaded: 2017-07-16

Duration: 00:54

Your Page Title