Suzuki To Launch GZ150 Cruiser Motorcycle In India

Suzuki To Launch GZ150 Cruiser Motorcycle In India

അവഞ്ചറിനെ പൊട്ടിക്കാന്‍ സുസൂക്കിയുടെ ക്രൂയിസര്‍ br br br br ബജറ്റ് ക്രൂയിസര്‍ ശ്രേണിയിലേക്ക് ചുവട് ഉറപ്പിക്കാന്‍ ക്രൂയിസര്‍ മോട്ടോര്‍സൈക്കിളുമായി സുസൂക്കി വരുന്നു br br br റിപ്പോര്‍ട്ടുകള്‍ പ്രകാരം, പുതിയ മോട്ടോര്‍സൈക്കിളിന്റെ വരവ് സംബന്ധിച്ച് ചില ഡീലര്‍ഷിപ്പുകള്‍ക്ക് സുസൂക്കി വിവരം നല്‍കിയിട്ടുണ്ട്. കൂടാതെ, സുസൂക്കിയുടെ ലൂബ്രിക്കന്‍ഡ് പാര്‍ട്ട്ണര്‍ മൊട്ടുല്‍, GZ150 യെ ഇതിനകം പരീക്ഷിച്ചും കഴിഞ്ഞു.ബജറ്റ് ക്രൂയിസര്‍ ശ്രേണിയില്‍ അവഞ്ചറിലൂടെ ബജാജ് തുടരുന്ന ഏകാധിപത്യം തകര്‍ക്കുകയാണ് സുസൂക്കിയുടെ ലക്ഷ്യം.


User: News60ML

Views: 1

Uploaded: 2017-07-16

Duration: 01:04

Your Page Title