FIFA U-17 World Cup: Japan Will Rely On Takefusa Kubo | Oneindia Malayalam

FIFA U-17 World Cup: Japan Will Rely On Takefusa Kubo | Oneindia Malayalam

br The world of football is talking about 'Next Messi'. But anyone who has seen Takefuso Kubo will tell you that they can see where the nickname comes from. Just like the original deal, he is short and nifty. br br അടുത്ത തലമുറയിലെ മെസ്സി ഇന്ത്യയിലേക്ക് വരുന്നുണ്ട്, U17 ലോകകപ്പ് കളിക്കാന്‍. ജപ്പാന്‍കാരനാണ് ഈ മെസ്സി. തകേഫുസ കുബോ. അടുത്ത തലമുറയിലെ മെസ്സിയെന്ന് വിളിക്കാന്‍ കാരണം കളിമിടുക്ക് മാത്രമല്ല, മെസ്സിയെപ്പോലെ ഒന്‍പതാം വയസ്സില്‍ സ്‌പെയിനിലെത്തിയതാണ്. ബാഴ്‌സലോണയുടെ ലാ മാസിയയില്‍ പരിശീലനം നേടിയിട്ടുണ്ട്. ഫിഫ 2014ല്‍ ബാഴ്‌സലോണക്ക് ട്രാന്‍സ്ഫര്‍ വിലക്ക് ഏര്‍പ്പെടുത്തിയതിനാല്‍ ജപ്പാനിലേക്ക് മടങ്ങിയതാണ്. 18 തികയുമ്പോള്‍ വീണഅടും ബാഴ്‌സയിലെത്താനാണ് താരത്തിന്റെ പദ്ധതി.


User: Oneindia Malayalam

Views: 4

Uploaded: 2017-07-18

Duration: 02:42