Private publishers gain profit in the name of SPCS and National Books

Private publishers gain profit in the name of SPCS and National Books

ലാഭത്തിന്റെ കുറുക്കുവഴികള്‍ br br br സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെ പേരില്‍ ലാഭം കൊയ്യുന്നത് സ്വകാര്യ പ്രസാധകന്‍ br br സഹകരണ സംഘത്തിലെ ഉന്നതര്‍ക്കും കോടികളുടെ ഈ തട്ടിപ്പില്‍ പങ്കുണ്ടെന്ന് ആക്ഷേപം br br നാഷണല്‍ ബുക്‌സിന് കേരളത്തിലെമ്പാടുമുള്ള വിപുലമായ നെറ്റ്വര്‍ക്ക് ഉപയോഗിച്ചാണ് തട്ടിപ്പ് br br പൈങ്കിളി കഥകളും, രതിക്കഥകളും നാഷണല്‍ ബുക്‌സിന്റേത് എന്ന വ്യാജേന വില്‍പ്പന നടത്തുന്നു br br ജീവനക്കാര്‍ക്കും, ഉന്നതര്‍ക്കും ഇതിന് പ്രത്യേക പാരിതോഷികവും നല്‍കുന്നതായി ആരോപണം br br മന്ത്രി ജി സുധാകരന്റെ കവിതകളുടെ പ്രസാധകന്‍ കൂടിയാണ് ഈ സ്വകാര്യ പ്രസാധകന്‍ br br അതുകൊണ്ടു തന്നെ ഭരണതലത്തിലെ സ്വാധീനവും ഇയാള്‍ക്ക് തുണയാകുന്നു br br തട്ടിപ്പിനെതിരെ കവി സച്ചിദാനന്ദന്‍ ഉള്‍പ്പടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തി


User: News60ML

Views: 0

Uploaded: 2017-07-18

Duration: 02:29