kochi metro revealed their first month's income

kochi metro revealed their first month's income

മെട്രോ ഓടി നേടി 4 കോടിയിലേറെ br br br കെഎംആര്‍എല്‍ ആദ്യ മാസത്തെ വരുമാന കണക്കുകള്‍ പുറത്തുവിട്ടു. br br br കൊച്ചി മെട്രോയ്ക്ക് 4,62,27,594 രൂപയാണ് യാത്രാക്കൂലി ഇനത്തില്‍ ആദ്യ മാസം ലഭിച്ചത്.രാജ്യത്തെ മറ്റു മെട്രോകളുമായി താരതമ്യം ചെയ്യുമ്പോള്‍ കൊച്ചി മെട്രോയുടെ ആദ്യ മാസത്തെ വരുമാനം മെച്ചപ്പെട്ടതാണെന്നാണ് കെഎംആര്‍എല്ലിന്റെ അഭിപ്രായം. ഒരു മാസത്തെ കണക്കുകള്‍ പ്രകാരം ശരാശരി 47,646 പേരാണ് ഒരു ദിവസം കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുന്നത്.


User: News60ML

Views: 1

Uploaded: 2017-07-19

Duration: 01:07