Actresses Abduction or Kidnapping Mafia In Malayalam Film Industry | Filmibeat Malayalam

Actresses Abduction or Kidnapping Mafia In Malayalam Film Industry | Filmibeat Malayalam

Actresses Abduction or Kidnapping Mafia In Malayalam Film Industry br പള്‍സര്‍ സുനി എന്ന വ്യക്തി സിനിമ ലോകത്തെ അധോലോക നായകന്‍ ആണോ എന്ന് സംശയിപ്പിക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. 2011 ല്‍ മറ്റൊരു നടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം നടത്തിയ സംഭവത്തില്‍ എല്ലാ പ്രതികളും പിടിയിലായിട്ടുണ്ട്. അപ്പോഴാണ് ആ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്ത് വരുന്നത്. അതിന് മുമ്പ് മറ്റൊരു നടിയെ തട്ടിക്കൊണ്ടുപോകാനും പള്‍സര്‍ സുനി പദ്ധതിയിട്ടിരുന്നത്രെ.


User: Filmibeat Malayalam

Views: 14

Uploaded: 2017-07-19

Duration: 02:08

Your Page Title