Ram Nath Kovind elected as 14th President of India, defeats Opposition candidate Meira Kumar

Ram Nath Kovind elected as 14th President of India, defeats Opposition candidate Meira Kumar

ഇനി രാഷ്ട്രപതി റാം നാഥ് കോവിന്ദ് br br br ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയായി റാം നാഥ് കോവിന്ദ്നെ തിരഞ്ഞെടുത്തു.സത്യപ്രതിജ്ഞ ചൊവ്വാഴ്ച br br പ്രവചനങ്ങൾ ശരിവച്ച് ലോക്സഭാ, രാജ്യസഭാ എംപിമാരിൽ ഭൂരിപക്ഷവും എൻഡിഎ സ്ഥാനാർഥി റാം നാഥ് കോവിന്ദിനൊപ്പം നിലയുറപ്പിച്ചു. കോവിന്ദിന് 522 എംപിമാരുടെ വോട്ട് ലഭിച്ചപ്പോള്‍ 225 എംപിമാരാണ് മീരാ കുമാറിന് വോട്ടു ചെയ്തത്.


User: News60ML

Views: 0

Uploaded: 2017-07-20

Duration: 01:13

Your Page Title