Nurses to end strike, CM says agreement reached on salary

Nurses to end strike, CM says agreement reached on salary

നേഴ്‌സുമാരുടെ സമരം ഒത്തു തീര്‍ന്നു br br br നഴ്‌സുമാരുടെ അടിസ്ഥാനശമ്പളം 20,000 ആക്കാന്‍ ധാരണയായി br br മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത് br br 50 കിടക്കകളുള്ള ആശുപത്രികളിലെ നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയാക്കും br br br br 50 കിടക്കയ്ക്ക് മുകളിലുള്ള ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം നിര്‍ണയിക്കാന്‍ സെക്രട്ടറിതല സമിതി br br br സമരം നടത്തിയവരോട് പ്രതികാര നടപടി പാടില്ലെന്ന് മുഖ്യമന്ത്രി മാനേജ്‌മെന്റ് പ്രതിനിധികളോട് നിര്‍ദ്ദേശിച്ചു.


User: News60ML

Views: 0

Uploaded: 2017-07-20

Duration: 00:38

Your Page Title