ICC Women's World Cup: Harmanpreet Kaur Destroys Australia | Oneindia Malayalam

ICC Women's World Cup: Harmanpreet Kaur Destroys Australia | Oneindia Malayalam

A Harmanpreet Kaur hurricane destroyed Australia's World Cup defence in Derby and set up a mouth-watering final at Lord's on sunday where India will try to win its first 50-over women's title against home side England. br br ഐസിസി ക്രിക്കറ്റ് വനിതാ ലോകകപ്പില്‍ ആസ്‌ത്രേലിയയെ തകര്‍ത്ത് ഇന്ത്യ ഫൈനലിലെത്തിയപ്പോള്‍ താരമായത് ഹര്‍മന്‍പ്രീത് കൗര്‍ എന്ന പെണ്‍പുലി. ലോകകപ്പ് ക്രിക്കറ്റിന്റെ നോക്കൗട്ട് റൗണ്ടില്‍ ഒരിന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഓസീസിനെതിരെ ഹര്‍മന്‍പ്രീത് കൗര്‍ സ്വന്തമാക്കിയത്. 90 പന്തില്‍ സെഞ്ചുറി നേടിയ ഹര്‍മന്‍ പിന്നീടുനേരിട്ട 25 പന്തില്‍ സ്വന്തമാക്കിയത് 71 റണ്‍സാണ്. 1983 ലോകകപ്പിലെ കപില്‍ ദേവിന്റെ 175ന് തുല്യമെന്നായിരുന്നു ഹര്‍ഷ ഭോഗ്ലെയുടെ ട്വിറ്റര്‍ സന്ദേശം.


User: Oneindia Malayalam

Views: 3

Uploaded: 2017-07-21

Duration: 02:26

Your Page Title