Small on size, small on price: Xiaomi launches its smallest smart TV

Small on size, small on price: Xiaomi launches its smallest smart TV

കുഞ്ഞന്‍ ആണേലും സ്മാര്‍ടാ.... br br br br br ഷവോമിയുടെ ഏറ്റവും വിലകുറഞ്ഞ ടെലിവിഷന്‍ പുറത്തിറങ്ങി. br br br കമ്പനിയുടെ Mi TV 4A പരമ്പരയില്‍പ്പെട്ട ഈ കുഞ്ഞന്‍ ടിവിയ്ക്ക് 32 ഇഞ്ച് ആണ് ഡിസ്പ്ലേ വലിപ്പം. 1099 ചൈനീസ് യുവാന്‍ ആണ് ഇതിന് വില ( ഏകദേശം 10,500 രൂപ ). ഷവോമിയില്‍ നിന്നുള്ള ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട് ടിവി ആണിത്. നിലവില്‍ ചൈനയില്‍ മാത്രമാണ് ടിവി അവതരിപ്പിച്ചിട്ടുള്ളത.


User: News60ML

Views: 2

Uploaded: 2017-07-21

Duration: 00:58