Sunny Leone-Daniel Weber Are Now Proud Parents | Filmibeat Malayalam

By : Filmibeat Malayalam

Published On: 2017-07-21

7 Views

01:21

Sunny Leone and Daniel Weber are now proud parents to a 21-month old girl child. The couple has adopted the baby from Latur in Maharashtra and the little one has been named Nisha Kaur Weber.

സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും ഒരു പെണ്‍കുഞ്ഞിന്റെ മാതാപിതാക്കളായി. നിഷ കൗര്‍ വെബ്ബര്‍ എന്ന് പേര് നല്‍കിയിരിക്കുന്ന കുഞ്ഞിനെ സണ്ണി ലിയോണും ഭര്‍ത്താവും ദത്തെടുത്താണ്. മഹാരാഷ്ട്രയിലെ ലാത്തൂറില്‍ നിന്നാണ് ഇവര്‍ കുഞ്ഞിനെ ദത്തെടുത്തിരിക്കുന്നത്. 21 മാസമാണ് നിഷയുടെ പ്രായം. രണ്ട് വര്‍ഷം മുന്‍പ് ഒരു അനാഥാലയത്തില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് ഇവര്‍ കുഞ്ഞിനെ ദത്തെടുക്കാന്‍ അപേക്ഷ നല്‍കിയത്. അഭിനേത്രി ഷെര്‍ലിന്‍ ചോപ്രയാണ് വാര്‍ത്ത ആദ്യം പുറത്തുവിട്ടത്.

Trending Videos - 5 June, 2024

RELATED VIDEOS

Recent Search - June 5, 2024