Kiran Bedi tweets 'Congress-made posters' showing her as Hitler,

Kiran Bedi tweets 'Congress-made posters' showing her as Hitler,

ബേദിയ്ക്ക് ഹിറ്റ്‌ലറുമായി എന്ത് ബന്ധം??? br br കിരണ്‍ബേദിയെ ഹിറ്റ്‌ലറിനോട് ഉപമിച്ച് പോസ്റ്ററുകള്‍ br br br പുതുച്ചേരി ലഫ്.ഗവര്‍ണര്‍ കിരണ്‍ ബേദിയെ നാസി ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറിനോട് ഉപമിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.കിരണ്‍ ബേദി സ്വന്തം ട്വിറ്റര്‍ അക്കൗണ്ടിലൂടെ ചിത്രം പുറത്തുവിട്ടിട്ടുണ്ട്.കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുമായി നിരന്തരം പ്രശ്‌നത്തിലാണ് കിരണ്‍ ബേഗി.ജര്‍മ്മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറോട് ഉപമിച്ച് കോണ്‍ഗ്രസ് ഘടകം ആണ് പോസ്റ്റര്‍ തയ്യാറാക്കിയതെന്ന് സംശയം.ഭദ്രകാളിയായും മറ്റുംപല പോസ്‌റററുകളും സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.


User: News60ML

Views: 0

Uploaded: 2017-07-21

Duration: 01:14

Your Page Title