Dileep's Arrest : How News Channels Celebrated | Oneindia Malayalam

Dileep's Arrest : How News Channels Celebrated | Oneindia Malayalam

Malayalam news channels were celebrating Popular actor Dileep's arrest in actress abduction case. br br നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിക്ക് പിന്നാലെ ജനപ്രിയനായകന്‍ ദിലീപ് അഴിക്കുള്ളിലായപ്പോള്‍ നേട്ടമുണ്ടായത് കേരളത്തിലെ വാര്‍ത്താ ചാനലുകള്‍ക്ക്. സീരിയലുകള്‍ കാണുന്നത് വിട്ട് കേരളത്തില്‍ വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വാര്‍ത്താചാനലുകള്‍ക്ക് മുന്നില്‍ ഇടം പിടിച്ചതോടെ റേറ്റിംഗില്‍ സമീപകാലത്തെ വന്‍ കുതിപ്പാണ് വാര്‍ത്താ ചാനലുകള്‍ നേടിയത്. ഇതില്‍ത്തന്നെ കൈരളി പീപ്പിള്‍ മികച്ച മുന്നേറ്റം നടത്തിയതായാണ് റേറ്റിങ് സൂചിപ്പിക്കുന്നത്.


User: Oneindia Malayalam

Views: 10

Uploaded: 2017-07-21

Duration: 02:17

Your Page Title