kodiyeri response bjp's about money scam

kodiyeri response bjp's about money scam

കോഴയിടപാട് ബിജെപി പ്രശ്‌നമല്ല; രാജ്യത്തിന്റേത്-കൊടിയേരി ബാലകൃഷ്ണന്‍ br br മെഡിക്കല്‍ കോളേജ് കോഴ ഇടപാട് നിയമവിരുദ്ധമെന്ന് കൊടിയേരി br br വിവിധ സംസ്ഥാനങ്ങളിലെ ബിജെപി നേതാക്കള്‍ കോഴവാങ്ങുന്നു br br ഡല്‍ഹിയില്‍ നിന്നെത്തുന്നത് ഹവാല പണമെന്നാണ് ബിജെപി അന്വേഷണ സംഘം പറയുന്നത് br br കേന്ദ്രഭരണത്തിന്റെ ബലത്തില്‍ ബിജെപി കോഴ കുംഭകോണം നടത്തുന്നു br br സംസ്ഥാന നേതാക്കളുടെ അനുമതിയുണ്ട്; മുതിര്‍ന്ന നേതാക്കള്‍ക്കും പങ്ക് br br നിയമപരമായ നടപടികളുമായി മുന്നോട്ട് പോകാന്‍ സിപിഎം തീരുമാനം br br br Subscribe to News60 : br br Get More Anweshanam br Read: br Like: br Follow:


User: News60ML

Views: 0

Uploaded: 2017-07-21

Duration: 00:38