Police Would Not Present Dileep In Court Due To Security Reasons | Oneindia Malayalam

Police Would Not Present Dileep In Court Due To Security Reasons | Oneindia Malayalam

Police Would Not Present Dileep In Court Due To Security Reasons. br br നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി ജയിലിലുള്ള ദിലീപിനെ ഇനി പുറത്തേക്കു കൊണ്ടുവരാതിരിക്കാന്‍ പോലീസ് ശ്രമം തുടങ്ങി. കോടതിയില്‍ പോലും ഹാജരാക്കാന്‍ താരത്തെ കൊണ്ടുവരേണ്ടെന്നാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. റിമാന്‍ഡ് കാലാവധി കഴിഞ്ഞ് നാളെയാണ് ദിലീപിനെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കേണ്ടിയിരുന്നത്. എന്നാല്‍ ഇതിനു സാധിക്കില്ലെന്നാണ് അറിയിച്ച് അന്വേഷണസംഘം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. ഇതു കോടതി അംഗീകരിക്കുകയും ചെയ്തു.


User: Oneindia Malayalam

Views: 0

Uploaded: 2017-07-24

Duration: 01:40

Your Page Title