jayaram and jayasurya replace dileep

jayaram and jayasurya replace dileep

ഇനി ജനപ്രിയ നായകരാകാന്‍ ഇവര്‍???? br br br br ദിലീപിനെ നായകനാക്കി നിശ്ചയിച്ച ചിത്രങ്ങളിലേക്ക് ജയറാമിനെയും ജയസൂര്യയെയും പരിഗണിക്കുന്നു? br br br br കൊച്ചിയില്‍ നടിയെ ആക്രമിച്ചക്കേസില്‍ ജാമ്യം ലഭിക്കാതെ ദിലീപ് അഴിക്കുള്ളിലയതോടെ രാമലീല,പ്രൊഫസര്‍ ഡിങ്കന്‍ കമ്മാരസംഭവം തുടങ്ങിയ ബിഗ്ബഡ്ജറ്റ് ചിത്രങ്ങളുടെ കാര്യം അവതാളത്തിലേക്ക്.രാമലീല തിയേറ്ററിലെത്താന്‍ അടുത്തപ്പൊഴായിരുന്നു ദിലീപിന്റെ അറസ്റ്റും.എന്നാല്‍ ഈ അറസ്റ്റ് ഗുണമായി മാറുന്നത് ജയറാമിനും ജയസൂര്യയ്ക്കുമാകും.


User: News60ML

Views: 0

Uploaded: 2017-07-26

Duration: 01:14

Your Page Title