MIT's sexual assault detecting sticker

MIT's sexual assault detecting sticker

സ്ത്രീയ്ക്ക് സുരക്ഷയേകാന്‍......ഇവനുണ്ട്‌ !! br br br br ലൈംഗിക പീഡനം തടയുന്നതിന് സ്മാര്‍ട്ട് സ്റ്റിക്കര്‍. br br br സ്മാര്‍ട്ട് സ്റ്റിക്കര്‍ എന്ന് പേരിട്ടിരിക്കുന്ന സ്റ്റിക്കര്‍ ലൈംഗിക പീഡനം നടക്കുമ്പോള്‍ തന്നെ മുന്നറിയിപ്പ് നല്‍കും. ഫോണിന്റെ ബ്ലൂടൂത്തുമായി ബന്ധിപ്പിക്കാവുന്ന സ്റ്റിക്കര്‍ വസ്ത്രത്തില്‍ ഘടിപ്പിച്ചാല്‍ മതിയാകും. ഇത് ധരിച്ചിരിക്കുന്ന സ്ത്രീയ്ക്കെതിരെ ലൈംഗികാതിക്രമത്തിന് ശ്രമം നടന്നാല്‍ സ്റ്റിക്കര്‍ മുന്നറയിപ്പ് അലാം അടിക്കുകയും ചെയ്യും. ഫോണിലെ അഞ്ച് കോണ്ടാക്റ്റുകള്‍ക്ക് എസ്എംഎസ് അയക്കാനുള്ള കഴിവുണുണ്ട്.


User: News60ML

Views: 304

Uploaded: 2017-07-26

Duration: 01:15