kavya madhavan will be questioned again

kavya madhavan will be questioned again

പള്‍സറിനെ അറിയില്ലെന്ന് കാവ്യ br br നടിയെ ആക്രമിച്ച കേസ്; കാവ്യമാധവനെ വീണ്ടും ചോദ്യം ചെയ്യും br br പള്‍സര്‍ സുനിയെ അറിയില്ലെന്ന വാദത്തില്‍ ഉറച്ച് കാവ്യ br br സുനിയുടെ മൊഴിയും കാവ്യയുടെ മൊഴിയും പരസ്പര വിരുദ്ധം br br കാവ്യയുടെ പങ്കിന് വ്യക്തമായ സൂചനയില്ലെന്ന് ആലുവ റൂറല്‍ എസ്പി br br അന്വേഷണ സംഘം 6 മണിക്കൂറോളമാണ് കാവ്യയെ ചോദ്യം ചെയ്തത് br br കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്ന് സൂചന


User: News60ML

Views: 1

Uploaded: 2017-07-26

Duration: 00:38